ഫ്ലിപ്കാർട്ട് മൊബൈൽ ഹബ്ബ് ലോക്ക് ഡൗൺ ലംഘനം ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കെ പത്തനംതിട്ടയിലെ ഫ്ലിപ്കാർട്ട് മൊബൈൽ ഹബ്ബ് ആവിശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നു എന്ന വ്യാജേനെ ഇലക്ട്രോണിക്സ് സാധനങ്ങൾ വിതരണം ചെയ്തതിനെത്തുടര്‍ന്ന്‍ പോലീസ് കേസെടുത്തു. ലോക്ക് ഡൗൺ ലംഘനം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥാപനത്തിലെ സാധനങ്ങളും രേഖകളും പരിശോധിച്ചു. തെളിവായി ഹാജരാക്കിയ രേഖകളും സാധനങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

ഫ്ലിപ്കാർട്ട് മൊബൈൽ ഹബ്ബ് നടത്തിവന്ന നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട പത്തനംതിട്ട ജില്ലയിലെ എം.പി.ആര്‍.എ.കെ (മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ കേരള) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ്, വൈസ് പ്രസിഡന്റ് ഷാജിൽ, കമ്മറ്റി അംഗങ്ങളായ ആഷിഖ്, കണ്ണൻ, ടെനി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....