ക​​ശ്​​​മീ​​രി​​ല്‍ ഫി​ക്​​സ​ഡ്​ ലൈ​ന്‍ ഇ​​ന്റ​​ര്‍​​നെ​​റ്റും മൊ​​ബൈ​​ല്‍ ഫോ​​ണ്‍ സ​​ര്‍​​വി​​സും പു​​നഃ​​സ്​​​ഥാ​​പി​​ച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീ​​ന​​ഗ​​ര്‍ : ക​​ശ്​​​മീ​​രി​​ലെ വി​​ഘ​​ട​​ന​​വാ​​ദി നേ​​താ​​വ്​ സ​​യ്യി​​ദ്​ അ​​ലി ഷാ ​​ഗീ​​ലാ​​നി​​യു​​ടെ മ​​ര​​ണ​​ത്തെ തു​​ട​​ര്‍​​ന്ന്​ ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​ല്‍ ​പ​ല​തും വെ​ള്ളി​യാ​ഴ്​​ച രാ​ത്രി പി​ന്‍​വ​ലി​ച്ചു. മ​​ര​​ണ​​വാ​​ര്‍​​ത്ത​​യ​​റി​​ഞ്ഞ​​തു മു​​ത​​ല്‍ ക​​ശ്​​​മീ​​രി​​ല്‍ വിശ്ച്ചേദിച്ച ഫി​ക്​​സ​ഡ്​ ലൈ​ന്‍ ഇ​​ന്റ​​ര്‍​​നെ​​റ്റും മൊ​​ബൈ​​ല്‍ ഫോ​​ണ്‍ സ​​ര്‍​​വീസും പു​​നഃ​​സ്​​​ഥാ​​പി​​ച്ചു. ബി.​​എ​​സ്.​​എ​​ന്‍.​​എ​​ല്ലി​ന്റെ പോ​​സ്​​​റ്റ്​ പെ​​യ്​​​ഡ്​ ക​​ണ​​ക്ഷ​​നു​​ക​​ള്‍​ നേ​ര​ത്തെ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. താ​​ഴ്​​​വ​​ര​ സ​മാ​ധാ​ന നി​ല കൈ​വ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പോ​​ലീ​​സ്​ അ​​റി​​യി​​ച്ചു. മൊ​ബൈ​ല്‍ ഇ​ന്റ​ര്‍​നെ​റ്റ്​ ഞാ​യ​റാ​ഴ്​​ച പു​ന​സ്​​ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബു​​ധ​​നാ​​ഴ്​​​ച അ​​ന്ത​​രി​​ച്ച ഗീ​​ലാ​​നി​​യു​​ടെ മൃ​​ത​​ശ​​രീ​​രം ഭാ​​ര്യ​​യെ​​യും മ​​ക്ക​​ളെ​​യും ത​​ള്ളി​​മാ​​റ്റി ബ​​ലം പ്ര​​യോ​​ഗി​​ച്ച്‌​ പോലീ​​സ്​ സം​​സ്​​​ക​​രി​​ച്ച​​താ​​യി പ​​രാ​​തി ഉ​​യ​​ര്‍​​ന്നി​​രു​​ന്നു. ബ​​ന്ധു​​ക്ക​​ള്‍​​ക്കും അ​​നു​​യാ​​യി​​ക​​ള്‍​​ക്കും അ​​ന്ത്യോ​​പ​​ചാ​​ര​​മ​​ര്‍​​പ്പി​​ക്കാ​​ന്‍ അ​​വ​​സ​​രം പോ​​ലും ന​​ല്‍​​കാ​​തെ തി​​ടു​​ക്ക​​ത്തി​​ലാ​​യി​​രു​​ന്നു പോലീ​​സ്​ നീ​​ക്കം. എ​​ന്നാ​​ല്‍ അ​​ടി​​സ്​​​ഥാ​​ന​​മി​​ല്ലാ​​ത്ത വാ​​ര്‍​​ത്ത​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു പോ​​ലീ​​സ്​ ​ഐ.​​ജി വി​​ജ​​യ്​ കു​​മാ​​റി​ന്റെ വി​​ശ​​ദീ​​ക​​ര​​ണം. വെ​​ള്ളി​​യാ​​ഴ്​​​ച പ്രാ​​ര്‍​​ഥ​​ന​​ക്ക്​ ജ​​ന​​ങ്ങ​​ള്‍ സം​​ഘ​​ടി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍​ സ​​ഞ്ചാ​​ര​​ത്തി​​നും സം​​ഘംചേ​​രു​​ന്ന​​തി​​നും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ക​​ടു​​പ്പി​​ച്ചി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...