കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റേഷനുകളില്‍ ലാൻഡ് ഫോണുകൾക്ക് പകരം ഇനി മൊബൈൽ ഫോണുകള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അടിമുടി മാറാനൊരുങ്ങി കെ എസ് ആര്‍ ടി സി. ഇന്ന് മുതൽ (01.07.2025) കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല. പകരം മൊബൈൽ ഫോണുകളായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു. ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് അറിയിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.
_ _
തിരുവനന്തപുരം സെൻട്രൽ: 9188933717
ആറ്റിങ്ങൽ: 9188933701
നെയ്യാറ്റിൻകര: 9188933708
വിഴിഞ്ഞം: 9188933725
കാട്ടാക്കട: 9188933705
വെള്ളറട: 9188933721
പാപ്പനംകോട്: 9188933710
പാലക്കാട്‌: 9188933800
മലപ്പുറം: 9188933803
പെരിന്തൽമണ്ണ: 9188933806
പൊന്നാനി: 9188933807
തിരൂർ: 9188933808
തിരുവമ്പാടി: 9188933812

തൊട്ടിൽപ്പാലം: 9188933813
സുൽത്താൻബത്തേരി: 9188933819
ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820
മൈസൂർ: 9188933821
കാസർഗോഡ്: 9188933826
തൃശൂർ: 9188933797
ആലുവ: 9188933776
കന്യാകുമാരി: 9188933711
ചെങ്ങന്നൂർ: 9188933750
ചങ്ങനാശ്ശേരി: 9188933757
ചേർത്തല: 9188933751

എടത്വാ: 9188933752
ഹരിപ്പാട്: 9188933753
കായംകുളം: 9188933754
വൈക്കം: 9188933765
ഗുരുവായൂർ: 9188933792
ആര്യങ്കാവ്: 919188933727
അടൂർ: 9188933740
ആലപ്പുഴ: 9188933748
കൊട്ടാരക്കര: 9188933732
കോന്നി: 9188933741
കുളത്തൂപ്പുഴ: 9188933734

മല്ലപ്പള്ളി: 9188933742
മൂന്നാർ: 9188933771
മൂലമറ്റം: 9188933770
പാലാ: 9188933762
പത്തനംതിട്ട: 9188933744
പത്തനാപുരം: 9188933735
പന്തളം: 9188933743
പുനലൂർ: 9188933736
റാന്നി: 9188933745
തിരുവല്ല: 9188933746
തൊടുപുഴ: 9188933775
തെങ്കാശി: 9188933739
മാവേലിക്കര: 9188933756
അടിമാലി: 9188933772

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....