മോഡേണ വാക്സീൻ : നിബന്ധനകളിൽ ഇളവ് നൽകണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി : മോഡേണ വാക്സീൻ ഇന്ത്യയിലെത്തിക്കുന്നതിന് ഇളവുകൾ തേടി പ്രമുഖ മരുന്നു നിർമ്മാണ കമ്പനി സിപ്ല കേന്ദ്ര സർക്കാരിനെ സമീപിച്ചു. വാക്സീൻ മൂലമുള്ള വിപരീതഫലങ്ങളിൽ നഷ്ടപരിഹാര ബാധ്യതയിൽ നിന്ന് ഒഴിവാക്കുക, വില നിയന്ത്രണം ബാധകമാക്കാതിരിക്കുക, ട്രയൽ നിബന്ധനകളിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മോഡേണയ്ക്കായി ഉന്നയിച്ചിരിക്കുന്നത്. യുഎസിലെ തന്നെ ഫൈസർ വാക്സീനും സമാന ആവശ്യങ്ങൾ സർക്കാരിനു മുന്നിൽ വെച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...