Tuesday, July 2, 2024 11:26 pm

മോദി അയോധ്യയിലേക്ക് തിരിച്ചു , ക്ഷേത്രഭൂമിയില്‍ പാരിജാതം നടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി അയോധ്യയിലേക്ക് യാത്ര തിരിച്ചു. 12.40-നാണ് ഭൂമിപൂജ ചടങ്ങുകളും ക്ഷേത്രത്തിനുള്ള ആദ്യ ശിലാസ്ഥാപനവും നടക്കുക. ഡല്‍ഹിയില്‍നിന്ന് വ്യോമസേനാ വിമാനത്തില്‍ ലഖ്‌നൗവില്‍ ഇറങ്ങിയതിന് ശേഷം അവിടെനിന്ന് ഹെലികോപ്റ്റര്‍ മുഖേനെ അയോധ്യയിലേക്ക് പോകും. അയോധ്യയില്‍ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ ആദ്യം ദര്‍ശനം നടത്തിയതിന് ശേഷമാകും രാമക്ഷേത്ര നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് പോവുക.

നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ സ്ഥലത്ത് പാരിജാത വൃക്ഷത്തിന്റെ തൈ നടുകയും ചെയ്യുമെന്നാണ് വിവരം. ഹിന്ദു വിശ്വാസമനുസരിച്ച് പാരിജാതം വിശുദ്ധ വൃക്ഷമാണ്.
ഗുജറാത്തില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഡ്രിപ്പ് ഇറിഗേഷന്‍ രീതിയിലായിരിക്കും വൃക്ഷത്തൈയ്ക്ക് ജലം ഉറപ്പുവരുത്തുക. ചെടികളുടെ വേരിലേക്ക് നേരിട്ട് ജലം ഉറപ്പു വരുത്തുന്ന ഈ രീതി ഗുജറാത്തിലെ ജലദൗര്‍ലഭ്യ മേഖലകളില്‍ പണ്ടു കാലം മുതല്‍തന്നെ ഉപയോഗിക്കുന്നതാണ്. ആഴ്ചകളോളം ചെടികള്‍ക്ക് ആവശ്യമായ വെള്ളം നഷ്ടപ്പെടാതെ ലഭ്യമാക്കാന്‍ ഈ രീതികൊണ്ട് സാധിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

0
ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി. ഇരിട്ടി പൂവം...

ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്

0
മാഡ്രിഡ്: ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക്...

ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം : മേഘശ്രീ വയനാട് കള‌ക്ടര്‍, രേണു രാജിനെ എസ്‌ടി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കളക്ടര്‍ രേണു...

എയർ ഇന്ത്യയ്ക്ക് വീണ്ടും ചീത്തപേര് ; 42 യാത്രക്കാരിൽ ഒരാൾക്ക് ലഗേജ് നഷ്ടപ്പെടാമെന്ന് റിപ്പോർട്ട്

0
എയർഇന്ത്യയെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടികയിലേക്ക് കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് ഉടമകളായ...