ജോ ​ബൈ​ഡ​ന് അഭിനന്ദനവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ത്ഥി​യാ​യി​രു​ന്ന ജോ ​ബൈ​ഡ​ന് അഭിനന്ദനവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ യു​എ​സ് ബ​ന്ധം കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ വീ​ണ്ടും ഒ​രു​മി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും കമലാ ഹാരിസിന്റെ വിജയം എല്ലാ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കും അഭിമാനമാണെന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

“തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ല്‍ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ങ്ങ​ളു​ടെ സം​ഭാ​വ​ന നി​ര്‍​ണാ​യ​ക​വും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​തു​മാ​യി​രു​ന്നു. ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ത്തെ കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ വീ​ണ്ടും ഒ​രു​മി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും” മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....