ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ല്‍ 370 തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ പ്രതിപക്ഷം ശ്രമിക്കുന്നു : ന​രേ​ന്ദ്ര മോ​ദി

For full experience, Download our mobile application:
Get it on Google Play

പാ​റ്റ്ന: ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ല്‍ 370 തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബീ​ഹാ​റി​ല്‍ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി.

എ​ല്ലാ​വ​രും ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കു​ന്ന​തി​നാ​ണ് കാ​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ അ​ത് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി ബീ​ഹാ​റി​ല്‍ വോ​ട്ട് തേ​ടാ​ന്‍ ഇ​വ​ര്‍​ക്ക് എ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്നും മോ​ദി ചോ​ദി​ച്ചു. ഇ​ത് ബീഹാ​റി​നെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഗാ​ല്‍​വ​ന്‍ താ​ഴ്വ​രി​യി​ല്‍ ബീഹാ​റി​ല്‍ നി​ന്നു​ള്ള ജ​വാ​ന്‍​മാ​രും വീ​ര​മൃ​ത്യു വ​രി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ ഓ​ര്‍​മ​ക​ള്‍​ക്ക് മു​ന്നി​ല്‍ ശി​ര​സ് കു​നി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

ബീഹാ​റി​ല്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി എ​ന്‍​ഡി​എ എ​ന്ന് സ​ര്‍​വേ​ക​ള്‍ പ​റ​ഞ്ഞു ക​ഴി​ഞ്ഞു. ബീ​ഹാ​റി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ആ​ര് അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യു​ണ്ട്. ജ​ന​ങ്ങ​ള്‍ ശ​രി​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...