ജയിച്ചത് മാത്രമല്ല തോറ്റ സീറ്റുകളും ഞങ്ങള്‍ക്ക് വേണം : പി.ജെ ജോസഫ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള കോണ്‍ഗ്രസ്(എം) മത്സരിച്ച സീറ്റുകളില്‍ മത്സരിക്കാന്‍ ആദ്യ പരിഗണന തങ്ങള്‍ക്കാണ് വേണ്ടതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജയിച്ച സീറ്റുകളില്‍ മാത്രമല്ല അല്ലാത്ത സീറ്റുകളിലും ആ പരിഗണന വേണം. ജയസാധ്യത നോക്കി മറ്റു കാര്യങ്ങള്‍ ആലോചിക്കാമെന്നും പി ജെ ജോസഫ് പറഞ്ഞു. നിലവില്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയെ നേരിടാന്‍ ഏറ്റവും നല്ലത് കേരള കോണ്‍ഗ്രസ് ആണ്.

യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ വിട്ടു വീഴ്ചയ്ക്ക് തയ്യാറാണെന്നും പി ജെ ജോസഫ് പറഞ്ഞു. എന്നും എപ്പോഴും യുഡിഎഫിനൊപ്പമാണ് താന്‍ നിലകൊണ്ടിരിക്കുന്നതെന്നും മാറിയ സാഹചര്യത്തിലും അത് ഇനിയും തുടരുമെന്ന് കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയ തിനു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കെ എം മാണി ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്നയാളാണ്. പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം യുഡിഎഫിനൊപ്പം നിലകൊണ്ട വ്യക്തിയാണെന്നും എം പി ജോസഫ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...