നെഹ്റുവിന്‍റെ ചരമദിനത്തില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച് മോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് സ്മരണാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്റുവിന്‍റെ വിയോഗത്തിന് 56 വര്‍ഷം പൂര്‍ത്തിയാവുകയാണ് ഇന്ന്. ”നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജി യ്ക്ക്  അദ്ദേഹത്തിന്‍റെ ചരമദിനത്തില്‍ സ്മരണാഞ്ജലി” – മോദി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയും നെഹ്റുവിനെ സ്മരിച്ച് ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയെന്നും ദാര്‍ശനികനെന്നുമാണ് ചരമദിനത്തില്‍ നെഹ്റുവിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.  ”ബുദ്ധിമാനായാ സ്വാതന്ത്ര്യ സമരസേനാനിയും ആധുനിക ഇന്ത്യയുടെ ശില്‍പിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജി…”- രാഹുല്‍ ട്വിറ്ററില്‍  കുറിച്ചു. 1889 നവംബര്‍ 14 ന് അന്നത്തെ അലഹബാദില്‍ (ഇന്ന് പ്രയാഗ്‍രാജ്) ജനിച്ച നെഹ്റു 1964 മെയ് 27ന് ല്‍  ഡല്‍ഹിയില്‍  വെച്ചാണ് അന്തരിച്ചത്. ആധുനിക ഇന്ത്യയുടെ ശില്‍പിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...