വിവാഹച്ചടങ്ങ് അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി, അപ്രതീക്ഷിത കോൾ, വധുവിന്റെ അശ്ലീല വീഡിയോ വരന് അയച്ച് കാമുകൻ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: വിവാഹച്ചടങ്ങിനിടെ വധുവിന്റെ അശ്ലീല വീഡിയോ കാമുകൻ വരന് അയച്ചുകൊടുത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. ചടങ്ങുകൾ പൂർത്തിയാകാൻ നിമിഷങ്ങൾ ശേഷിക്കെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം. വിവാഹം നടക്കുന്നതിനിടെ വധുവിന്‍റെ മുൻ കാമുകൻ വരനെ ഫോണിൽവിളിച്ച് വിവാഹം മുടക്കുകയായിരുന്നു. വധുവിനൊപ്പമുള്ള അശ്ലീല വീഡിയോയും ഫോട്ടോയും വരന് അയച്ചുകൊടുത്തതോടെ വരൻ പിന്മാറി. വിവാഹം നടക്കുന്നതിനിടെ കാമുകൻ വരന്റെ ഫോണിലേക്ക് വിളിച്ചു. വധുവും താനും പ്രണയത്തിലാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വരൻ തെളിവ് ചോദിച്ചതോടെ വധുവിന്റെ അശ്ലീല വിഡിയോകളും ഫോട്ടോകളും ഇയാൾ അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വരൻ വിവാഹ ചടങ്ങുകൾ അവസാനിപ്പിക്കാൻ വരൻ ആവശ്യപ്പെടുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. വിവാഹഘോഷയാത്ര കഴിഞ്ഞ് ഭക്ഷണ വിരുന്നു കഴിഞ്ഞിരുന്നു. അഗ്നിക്കു ചുറ്റും വലംവയ്ക്കുന്ന ചടങ്ങ് മാത്രമേ പൂർത്തിയാകാനുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് സംഭവം. ഹോട്ടൽ മുറികളിലെ ഒരുമിച്ചുള്ള ദൃശ്യങ്ങളാണ് കാമുകൻ അയച്ചുകൊടുത്തത്. പരാതിയെ തുടർന്ന് കാമുകൻ കമൽ സിങ്ങിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആദംപൂർ സ്വദേശിനിയാണ് വധി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....