വ​നി​താ റബ​ര്‍ ടാ​പ്പ​ര്‍​മാ​ര്‍​ക്കു ധ​ന​സ​ഹാ​യം

For full experience, Download our mobile application:
Get it on Google Play

കോ​​​ട്ട​​​യം : ചെ​​​​റു​​​​കി​​​​ട ​റ​​​​ബ​​​​ര്‍​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന വ​​​​നി​​​​താ ​ടാ​​​​പ്പ​​​​ര്‍​​​​മാ​​​​രു​​​​ടെ ആ​​​​ദ്യ​ വി​​​​വാ​​​​ഹ​​​​ത്തി​​​നു റ​​​​ബ​​​ര്‍​ ബോ​​​​ര്‍​​​​ഡ് 10,000 രൂ​​​​പ വി​​​​വാ​​​​ഹ​ ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്‍​​​​കും. വ​​​​നി​​​​താ​ ടാ​​​​പ്പ​​​​ര്‍​​​​മാ​​​​രു​​​​ടെ ര​​​​ണ്ടു പെ​​​​ണ്‍​മ​​​​ക്ക​​​​ളു​​​​ടെ ആ​​​​ദ്യ​ വി​​​​വാ​​​​ഹ​​​​ത്തി​​​നും സ​​​ഹാ​​​യം ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​നു പു​​​​റ​​​​മേ വ​​​​നി​​​​താ​ ടാ​​​​പ്പ​​​​ര്‍​​​​മാ​​​​രു​​​​ടെ ആ​​​​ദ്യ ര​​​​ണ്ടു പ്ര​​​​സ​​​​വ​​​​ങ്ങ​​​​ള്‍​​​​ക്ക് 7,000 രൂ​​​​പ വീ​​​​തം ന​​​ല്‍​​​കും. നി​​​​ശ്ചി​​​​ത​ ഫോ​​​മി​​​ലു​​​​ള്ള അ​​​​പേ​​​​ക്ഷ റ​​​​ബ​​​​ര്‍​​​​ബോ​​​​ര്‍​​​​ഡ് റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സി​​​​ല്‍ ന​​​ല്‍​​​ക​​​​ണം. ഫോ​​​ണ്‍ : 0481 2301231 (എ​​​​ക്സ്റ്റ​​​​ന്‍​​​​ഷ​​​​ന്‍ – 336).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...