Sunday, April 20, 2025 11:52 am

കാസർകോട് കളക്ടറുടെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പും വ്യാജ ഇ -മെയില്‍ പ്രചാരണവും

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ജില്ലാ കളക്ടറുടെ പേര് ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘങ്ങള്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചു. കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബുവിന്റെ പേരിലാണ് പണം തട്ടിപ്പ് സംഘങ്ങൾ വ്യാജ മെയിലിലുണ്ടാക്കി പ്രചരിപ്പിച്ചത്. 5000 രൂപ വീതമുള്ള നാല് ആമസോണ്‍ ഇ- കാര്‍ഡ് വാങ്ങിയിട്ട് [email protected] എന്ന വ്യാജ മെയിലിലേക്ക് അയക്കണമന്നാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്കാണ് വ്യാജ സന്ദേശമെത്തിയത്. കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നും [email protected] മെയിലില്‍ നിന്ന് വന്ന സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും

0
കണ്ണൂർ : കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ...

എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

0
തിരുവനന്തപുരം : അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി, എല്ലാ ആഘോഷങ്ങളിലും ബിജെപി...

പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി നോട്ടുകളും

0
ബംഗളൂരു : പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി...

ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി : ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി...