ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ യുവതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ യുവതി പിടിയില്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാവേലിക്കര സ്വദേശിനി ലീന ഭവാനി (43) യെ പോലീസ് പിടികൂടിയത്. ആലപ്പുഴയിലെ അരൂര്‍ കേന്ദ്രീകരിച്ച്‌ ‘അഡ്ലെന്‍’ എന്ന പേരില്‍ ഇവര്‍ നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സി മറയാക്കിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത് . ന്യൂസിലന്‍ഡില്‍ ജോലി ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പ് നല്‍കി ഇവര്‍ ലക്ഷങ്ങളാണ് തട്ടിയത്. ഇവരുടെ തട്ടിപ്പിനിരയായ നാല് പേര്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിലേക്ക് നീണ്ടത്. നാല് പേരില്‍ നിന്നും അഞ്ച് ലക്ഷം വീതമാണ് ഇവര്‍ തട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...