കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ഫറൂഖ് അബ്ദുള്ളയ്‌ക്ക് ഇഡി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ശ്രീന​ഗർ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫറൂഖ് അബ്ദുള്ളയ്‌ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) സാമ്പത്തിക ക്രമക്കേടുകളെ തുടർന്നാണ് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിനായി ശ്രീനഗറിലെ ഇഡി ഓഫീസിൽ ഹാജരാകാണമെന്നാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ ജനുവരി 11ന് വിളിച്ചുവരുത്തിയെങ്കിലും അബ്ദുള്ള ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നോട്ടീസ്.

2001 മുതൽ 2012 വരെ ഫറൂഖ് അബ്ദുള്ള പ്രസിഡൻ്റായിരിക്കെ ജെകെസിഎയിൽ 113 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സാമ്പത്തിക ക്രമക്കേട്, പണം വകമാറ്റുക, വിശദീകരിക്കാതെയുള്ള പിൻവലിക്കൽ എന്നീ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഫറുഖ് അബ്ദുള്ളയ്‌ക്കെതിരെ സിബിഐ സമർപ്പിച്ച 2018ലെ കുറ്റപത്രത്തിന് പിന്നാലെയാണ് 2022-ൽ ഇഡി കുറ്റപത്രം സമർപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....