വീട്ടമ്മയുടെ പണം അപഹരിച്ച നാടോടി സ്ത്രീകളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : വീട്ടമ്മയുടെ പണം അപഹരിച്ച നാടോടി സ്ത്രീകളെ പിടികൂടി. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. പത്തനംതിട്ടയിൽ നിന്നും കോന്നിയിലേക്ക് വന്ന വീട്ടമ്മ കോന്നിയിൽ ബസ് ഇറങ്ങിയതിന് ശേഷമാണ് തന്റെ ബാഗ് തുറന്ന് കിടക്കുന്നത് കണ്ടത്. ബാഗിൽ ഉണ്ടായിരുന്ന 25000 രൂപ നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ വീട്ടമ്മ ബഹളം വെക്കുകയും തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന സ്വകാര്യ ബസിന്റെ മാനേജർ നാടോടി സ്ത്രീകൾ നടന്ന് പോകുന്നത് കണ്ട് അവരാകാം മോഷ്ടിച്ചതെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. നാട്ടുകാർ ശ്രദ്ധിക്കുന്നത് കണ്ട് സ്ത്രീകൾ സമീപത്തെ ബേക്കറിയിലേക്ക് കയറിയതിനെ തുടർന്ന് യാത്രക്കാർ ഇടപ്പെട്ട് ഇവരെ തടഞ്ഞ് വെക്കുകയും കോന്നി പോലീസ് എത്തി നടത്തിയ പരിശോധനയിൽ പണം കണ്ടെത്തുകയമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...