ചാ​യ കുടിക്കാനെന്ന വ്യാ​ജേന കടയിലെത്തി പട്ടാപകൽ പണം കവർന്നു

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ : പ​ട്ടാ​പ്പ​ക​ല്‍ ചാ​യ കു​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ര​ണ്ടം​ഗ സം​ഘം ചാ​യ​ക്ക​ട​യി​ല്‍ ​നി​ന്ന്​ പ​ണം ക​വ​ര്‍​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.30ഓ​ടെ മേ​ക്ക​ടമ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ രാ​മ​കൃ​ഷ്ണ​യി​ലാ​ണ് സം​ഭ​വം. കെ.​എ​ല്‍-32 ഡി. 8592 ​നമ്പ​ര്‍ ഓട്ടോ​യി​ല്‍ എ​ത്തി​യ ര​ണ്ടു​പേ​ര്‍ ചാ​യ ചോ​ദി​ച്ച്‌ ക​ട​യി​ല്‍ ക​യ​റി​യ​ശേ​ഷം കാ​ഷ് സൂ​ക്ഷി​ക്കു​ന്ന പെ​ട്ടി​യി​ല്‍ ​നി​ന്ന്​ ബാഗെടു​ത്ത് ക​ട​ന്നു ​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട ക​ട ഉ​ട​മ​യു​ടെ ഭാ​ര്യ ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മിച്ചെ​ങ്കി​ലും ഇ​വ​രെ അ​ടി​ച്ചു​വീ​ഴ്ത്തി സം​ഘം ഓ​​ട്ടോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​തി​നി​ടെ ബ​ഹ​ളം ​കേ​ട്ട് എ​ത്തി​യ ക​ട​യു​ട​മ ശെ​ല്‍​വ​ന്‍ ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ശ്ര​മിച്ചെ​ങ്കി​ലും ഇ​യാ​ളെ ച​വി​ട്ടി​വീ​ഴ്ത്തി സം​ഘം ക​ട​ന്നു​ ക​ള​ഞ്ഞു. ബാ​ഗി​ല്‍ 7500 രൂ​പ​യും കു​റെ ചി​ല്ല​റ​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...