സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ജൂലായ് 27ന് യുഎഇയില്‍ നിന്നെത്തിയ മലപ്പറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ മങ്കി പോക്‌സ് ബാധിതരുടെ എണ്ണം അഞ്ചായി.കരിപ്പൂര്‍ വിമാനത്താവളത്തിലാണ് യുവാവ് എത്തിയത്. യുവാവിന് മാതാപിതാക്കളും സുഹൃത്തുക്കളുമായി അടുത്ത സമ്പര്‍ക്കമുണ്ട്.കൊല്ലം, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നേരത്തെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ സ്വദേശി കഴിഞ്ഞ ദിവസം മരണമടയുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നുമുതൽ പെറ്റി പിരിക്കില്ല ; ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ...

0
തിരുവനന്തപുരം : പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം...

എഫ്‌സിആർഎ ഭേദഗതിയിൽ മിഷനറിമാരുടെയും സന്നദ്ധ സംഘടനകളുടെയും ആശങ്കകൾ ചർച്ച ചെയ്യണം ; ലോക്സഭയിൽ അടിയന്തര...

0
തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ...

കുറ്റ്യാടിയിൽ ആറംഗസംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു ; മുഖ്യപ്രതി പോലീസ് പിടിയിൽ

0
കുറ്റ്യാടി : കോഴിക്കോട് കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ...

തുറവൂർ-അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചു ; ആലപ്പുഴയ്ക്ക് പ്രതീക്ഷയും ആശങ്കയും

0
ആലപ്പുഴ : തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ...