മോൻസന്റെ ചെമ്പോലയും വ്യാജം ; റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചെമ്പോല വ്യാജമെന്നു ചെന്നൈ എഎസ്‌ഐ. പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ചെമ്പോല തിട്ടൂരം വ്യാജമെന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ചെന്നൈയില്‍ നിന്നെത്തിയ പ്രത്യേക സംഘം. മോന്‍സന്റെ കലൂരിലെ വാടകവീട്ടില്‍ കണ്ടെത്തിയ ചെമ്പോലയാണ് എഎസ്‌ഐ ചെന്നൈ സംഘം പ്രാഥമിക പരിശോധനയില്‍ വ്യാജമെന്ന നിഗമനത്തിലെത്തിയത്.

ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മേഖലാ ഡയറക്ടര്‍ അന്വേഷണ സംഘത്തിനു കൈമാറും. മോന്‍സന്റെ വീട്ടില്‍ നേരത്തേ പരിശോധന നടത്തിയ എഎസ്‌ഐ കേരള യൂണിറ്റിന്റെ ശുപാര്‍ശ പ്രകാരമാണു പുരാരേഖകളുടെ ശാസ്ത്രീയ പരിശോധന നടത്തുന്ന ചെന്നൈ സംഘം കഴിഞ്ഞ ദിവസം മോന്‍സന്റെ വീട്ടിലെത്തി വിശദമായി പരിശോധിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...