ഹിമാചല്‍പ്രദേശിലെ കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞു വീണു

For full experience, Download our mobile application:
Get it on Google Play

ഹിമാചല്‍പ്രദേശ്‌: ഹിമാചല്‍പ്രദേശിലെ കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞു വീണു. കനത്ത മഴയെ തുടര്‍ന്ന് ചെറുതായി പൊട്ടല്‍ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകള്‍ മാറി നിന്നു ഇതോടെ വന്‍ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ഹിമാചല്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാറക്കെട്ടുകളാല്‍ നിറഞ്ഞ ബലേയി-കോട്ടി റോഡിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചെറുതായി പൊട്ടല്‍ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകള്‍ മാറി നില്‍ക്കുകയായിരുന്നു. പിന്നീട് നിമിഷനേരം കൊണ്ട് അതിതീവ്രതയോടെ പാറക്കെട്ടുകള്‍ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. പാലത്തില്‍ നിന്നിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിശക്തമായ മഴ : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര നിയന്ത്രിക്കും

0
കണ്ണൂർ : വയനാട്ടിൽ അതിശക്തമായ മഴയുള്ളതിനാൽ അപകട സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ...

സിജെപിയുടെ നിർണായക യോഗം ഇന്ന് തുടങ്ങും

0
മഹാരാഷ്ട്ര: നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നി‍ർണായക യോഗം ഇന്ന്...

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം ; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

0
ന്യൂഡൽഹി: സമരത്തിലെ പോലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം...

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...