ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ജില്ലയിൽ നൽകിത്തുടങ്ങി. മെയ്, ജൂൺ, മാസങ്ങളിലെ പെൻഷനാണ് തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങിയത്. കർഷകത്തൊഴിലാളി, വാർധക്യപെൻഷൻ, ഭിന്നശേഷി, അവിവാഹിതകൾ, വിധവ പെൻഷൻ എന്നിവയ്ക്കാണ് തുക അനുവദിച്ചത്. മെയ് മാസത്തിലെ പെൻഷൻ വിതരണത്തിന് 9,32,87, 800 രൂപയും ജൂണിലെ പെൻഷന് 9,36,03,800 രൂപയുമാണ് അനുവദിച്ചത്. കർഷകത്തൊഴിലാളി പെൻഷൻ വാങ്ങുന്നവർ ജില്ലയിൽ 5,685 പേരും വാർക്യകാല പെൻഷന് വാങ്ങുന്നത് 37, 786 പേരുമാണ്. മറ്റ് പെൻഷൻ വാങ്ങുന്നവർ ഭിന്നശേഷി 5,089, അവിവാഹിതകൾ 584, വിധവ 11,689.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുമ്പഴയിലെ ഗതാഗത പരിഷ്കരണം : അബിന്‍ വര്‍ക്കി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം...

0
കുമ്പഴ :  പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന...

അയോധ്യ സംഭാവനക്കൊള്ള കേസില്‍ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി

0
ഡൽഹി: അയോധ്യ സംഭാവനക്കൊള്ള കേസില്‍ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി....

സോളാർ വൈദ്യുതി നിലയങ്ങളിൽ നിന്ന് ദിവസേന എത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നുവെന്നതിന് കൃത്യം കണക്ക് നൽകാനാവാതെ...

0
തിരുവനന്തപുരം: കേരളത്തിൽ പുരപ്പുറ സോളാർ വൈദ്യുതി നിലയങ്ങൾ നാലുലക്ഷം കവിഞ്ഞെങ്കിലും അവയിൽനിന്ന്...

വനിതാ സംവരണത്തിൽ കോൺ​ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കെ കെ ശൈലജ

0
തിരുവനന്തപുരം: വനിതാ സംവരണത്തിൽ കോൺ​ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കെ കെ ശൈലജ...