ബഹറിനില്‍ മ​ല​യാ​ളി നേ​ഴ്​​സി​നു​നേ​രെ ആ​ക്ര​മ​ണം

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: ബഹറിനില്‍ ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ല​യാ​ളി നേഴ്​​സി​നു​നേ​രെ ആ​ക്ര​മ​ണം. സല്‍മാനിയ മെ​ഡി​ക്ക​ല്‍ കോ​പ്ല​ക്​​സി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യാ​ണ്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം ഉണ്ടായത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്നു​ സം​ശ​യി​ക്കു​ന്ന​യാ​ളെ പോ​ലീ​സ്​ കസ്റ്റഡിയിലെടുത്തി​ട്ടു​ണ്ട്.

വീ​ടി​ന്​ 20 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ വെ​ച്ചാ​ണ്​ യു​വ​തി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​റ്റ​ക്ക്​ ന​ട​ന്നു​വ​രുമ്പോ​ള്‍ കെട്ടിടത്തിന്റെ പാ​ര്‍​ക്കി​ങ്​ ഏ​രി​യ​യി​ല്‍ വെ​ച്ച്‌​ പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി ത​ള്ളി​വീ​ഴ്​​ത്തി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്​​ദം കേ​ട്ട്​ അ​ടു​ത്ത്​ താ​മ​സി​ക്കു​ന്ന​വ​ര്‍ എത്തി​യ​പ്പോ​ള്‍ അ​ക്ര​മി ഓടി രക്ഷപെടുകയായിരുന്നു . യു​വ​തി​യെ സ​ല്‍​മാ​നി​യ മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്​​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...