കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരേ കൂടുതല്‍ പരാതികള്‍ ; അന്വേഷിക്കണമെന്ന് മരിച്ച ജമീലയുടെ മകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരേ കൂടുതല്‍ പരാതികള്‍. ചികിത്സയിലിരിക്കേ മരിച്ച ബൈഹക്കി സ്വന്തം സഹോദരന് അയച്ച ഓഡീയോ സന്ദേശം പുറത്ത് വന്നു. അതോടൊപ്പം ചികിത്സയിലിരിക്കേ മരിച്ച ജമീല ഐസിയുവില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി മകള്‍ ഹൈറുന്നീസയും പറഞ്ഞു. ആശുപത്രിയിലെ ചികിത്സക്ക് പണം ആവശ്യമാണെന്നാണ് ശബ്ദ സന്ദേശത്തില്‍ ബൈഹക്ക് സഹോദരനോട് പറയുന്നത്. ചികിത്സക്കായി പ്രത്യേകം പണം അടയ്ക്കണം. നാല്‍പതിനായിരം രൂപ വേണമെന്ന് ബൈഹക്കി ആവശ്യപ്പെട്ടുവെന്നും സഹോദരന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ജമീലയുടെ ബന്ധുക്കളും അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കും. ചികിത്സാ പിഴവിനെക്കുറിപ്പ് മാതാവ് പരാതി പറഞ്ഞിരുന്നുവെന്ന് ജമീലയുടെ മകള്‍ പറഞ്ഞു. വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ജമീല ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടുവെന്ന ഡോ. നജ്മയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...