സി​ദ്ദീ​ഖ്​ കാ​പ്പ​ന്‍ അ​ട​ക്കം നാ​ലു​പേ​രു​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: ഹത്രാസി​ല്‍ യു.​പി പോ​ലീ​സ്​ പി​ടി​കൂ​ടി രാജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ്​ കാ​പ്പ​ന്‍ അ​ട​ക്കം നാ​ലു​പേ​രു​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ന​വം​ബ​ര്‍ ര​ണ്ടു വ​രെ നീ​ട്ടി.

14 ദി​വ​സ​​ത്തെ ആ​ദ്യ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി തീ​ര്‍​ന്ന മു​റ​ക്കാ​ണ്​ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ വ​ഴി മ​ഥു​ര ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ അ​ഞ്​​ജു രാ​ജ്​​പു​ത്​ മു​മ്പാ​കെ നാ​ലു പേ​രെ​യും ഹാ​ജ​രാ​ക്കി​യ​ത്.

രാ​ജ്യ​ദ്രോ​ഹ, യു.​എ.​പി.​എ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ചു​മ​ത്തി​യ കേ​സു​ക​ളി​ല്‍ പോ​​ലീ​സ്​ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നതിനാലാ​ണ്​ ക​സ്​​റ്റ​ഡി നീ​ട്ടി​യ​ത്. സി​ദ്ദീ​ഖ്​ കാ​പ്പ​നും അ​തീ​ഖു​ര്‍ റ​ഹ്​​മാ​ന്‍, മ​സൂ​ദ്, ആ​ലം എ​ന്നി​വ​രും മ​ഥു​ര ജ​യി​ലി​ലാ​ണ്. ഇ​വ​രെ കാ​ണാ​ന്‍ അ​ഭി​ഭാ​ഷ​ക​ര്‍ നേ​ര​ത്തേ ശ്ര​മി​ച്ചെ​ങ്കി​ലും അനുമതി ലഭിച്ചില്ല.

നാ​ലു പേ​രും ല​ക്ഷം രൂ​പ വീ​ത​മു​ള്ള ബോ​ണ്ട്​ കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച മ​ഥു​ര മാ​ണ്ഡ്​​ സ​ബ്​ ഡി​വി​ഷ​ന​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അതേസമയം സി​ദ്ദീ​ഖ്​ കാ​പ്പന്റെ ജാ​മ്യ​ത്തി​ന്​ അ​ല​ഹ​ബാ​ദ്​ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ ഹേ​ബി​യ​സ്​ കോ​ര്‍​പ​സ്​ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി ന​ല്‍​കി​യ നി​ര്‍​ദേ​ശം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...