സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നീട്ടാന്‍ സാധ്യത ; സൂചന നല്‍കി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന ന​ല്‍​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയ​ന്‍. എ​ന്നാ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ഇ​പ്പോ​ഴ​ത്തെ സാഹചര്യം പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യി എ​ന്നു പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പറ​ഞ്ഞു.

തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ര​ണ്ടു മൂ​ന്നു ദി​വ​സം കൂ​ടി​യു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​സ​ന്ധാ​ര​ണ​ത്തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ പ​ര​മാ​വ​ധി തു​റ​ന്നു കൊടു​ക്കു​ക​യും വേ​ണം. ഇ​തു ര​ണ്ടും കൂ​ടി​യു​ള്ള സ​മ​തു​ലി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​രു​ന്ന ഞാ​യ​റാ​ഴ്ച​യാ​ണു നി​ല​വി​ലു​ള്ള ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...