പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ഇലഞ്ഞിമംപള്ളത്ത് കോളനി പ്രദേശം, ഗുരുമന്ദിരത്തിനും മുതലപ്പുഴ ജംഗ്ഷനും ഇടയ്ക്ക്), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പറക്കാവ് കോളനി മുതല്‍ കോട്ടൂരേത്ത് പടി വരെ ഭാഗങ്ങള്‍, ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 08 (പാറയില്‍ ഭാഗം മുതല്‍ സീഡ് ഇന്ത്യ ഭാഗം വരെ),

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (നെല്ലിമല പുത്തന്‍പീടിക പടി മുതല്‍ മോളിക്കല്‍ മല ഇ.എ.എല്‍.പി.എസ് സ്‌കൂള്‍ പടി ഭാഗം വരെ, ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 11 (മാരിയത്ത് പള്ളി മുതല്‍ കുഞ്ഞന്‍വീട് ഭാഗം വരെയും, നെല്ലിക്കല്‍ ഭൂവനേശ്വരി അമ്പലം മുതല്‍ പാറയില്‍ ഭാഗം വരെയും), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വെട്ടിക്കുന്ന് കോളനി, മുരിപ്പ് കാലാ ഭാഗങ്ങള്‍), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (ദീര്‍ഘിപ്പിക്കുന്നു), നിരണം വാര്‍ഡ് 13 (ദീര്‍ഘിപ്പിക്കുന്നു), എന്നീ പ്രദേശങ്ങളില്‍ മേയ് 26 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
വള്ളിക്കോട് പഞ്ചായത്ത് വാര്‍ഡ് 01 (ഭുവനേശ്വരം, പല്ലാകുഴി, തൊട്ടുകടവ് പ്രദേശം), വാര്‍ഡ് 05 (ഇലഞ്ഞിവേലില്‍, തൈവടക്കേല്‍ സൊസൈറ്റി പ്രദേശം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ്20 (ആഞ്ഞിലിമൂട്, പൂര്‍ണമായും), വാര്‍ഡ് 23(കുളക്കാട് , പൂര്‍ണമായും), വാര്‍ഡ്24(തുകലശേരി, പൂര്‍ണമായും) വാര്‍ഡ്25 (മതില്‍ ഭാഗം, പൂര്‍ണമായും) വാര്‍ഡ്27 (ശ്രീവല്ലഭ പൂര്‍ണമായും), വാര്‍ഡ്29 ( അത്രമേല്‍ , പൂര്‍ണമായും) വാര്‍ഡ്30 (അഴിയിടത്തുചിറ, പൂര്‍ണമായും), വാര്‍ഡ്31 (മന്നംകരച്ചിറ , പൂര്‍ണമായും) കല്ലൂപ്പാറ പഞ്ചായത്ത് വാര്‍ഡ് 12(ചാലക്കുന്ന് മുതല്‍ ശാന്തി ഭവന്‍ വരെ), ചെന്നീര്‍ക്കര പഞ്ചായത്ത് വാര്‍ഡ് 02, 03, അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡ് 9, 15 ഓമല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 05 (മണ്ണാറമല ഭാഗം) പ്രദേശങ്ങളെ മേയ് 26 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...