പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതല്‍ നിക്ഷേപകര്‍ കോടതിയിലേക്ക് ; PGIA എന്ന സംഘടനയോടൊപ്പം PIWAയും കക്ഷി ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതല്‍ നിക്ഷേപകര്‍ കോടതിയിലേക്ക്. നിയമനടപടിയിലൂടെ മാത്രമേ പണം തിരികെ ലഭിക്കൂ എന്ന തിരിച്ചറിവിലാണ് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പോപ്പുലര്‍ ഇന്‍വെസ്റ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (PIWA), എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന PGIA എന്ന സംഘടനയുമായി ഇപ്പോള്‍ ധാരണയിലായതെന്ന്  PIWA കൺവീനർ ഷാജു ജേക്കബ്, ട്രഷറർ വിൻസി മാത്യു എന്നിവര്‍ പറഞ്ഞു.

തുടക്കം മുതല്‍ ശക്തമായ നിയമപോരാട്ടം നടത്തുന്ന സംഘടനയാണ് പോപ്പുലര്‍ ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (PGIA). റിട്ടയേഡ് ജഡ്ജ് എന്‍. ലീലാമണിയാണ് പി.ജി.ഐ.എയുടെ പ്രസിഡന്റ്. ഡല്‍ഹിയിലെ ന്യൂട്ടന്‍സ് ലോ അഭിഭാഷക കമ്പിനിയാണ് പി.ജി.ഐ.എയുടെ കേസുകള്‍ വാദിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് കേസുകളില്‍ കേരളാ ഹൈക്കോടതിയില്‍ നിന്നും സുപ്രധാന ഉത്തരവുകള്‍ സമ്പാദിച്ചിട്ടുള്ളതും പി.ജി.ഐ.എ ആണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...