ഓസ്‌ട്രേലിയയിലെ ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വിജയം

For full experience, Download our mobile application:
Get it on Google Play

ഓസ്‌ട്രേലിയ: ടി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വെസ്‌റ്റേൺ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് ജയം. മത്സരത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടി-20 ക്രിക്കറ്റിൽ മിന്നും ഫോം തുടരുന്ന മധ്യനിര താരം സൂര്യകുമാർ യാദവ് 52 റൺസ് നേടി. സൂര്യയുടെ ഇന്നിങ്‌സാണ് 6 വിക്കറ്റിന് 158 എന്ന ഭേദപ്പെട്ട നിലയിൽ എത്താൻ ഇന്ത്യയെ സഹായിച്ചത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ക്യാപ്റ്റൻ രോഹിത് ശർമ്മയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ബാറ്റിംഗിൽ പരാജയപ്പെട്ടു. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഇന്ത്യ ഓപ്പണിങ്ങിൽ പരീക്ഷണത്തിന് ഒരുങ്ങിയത്. അർധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന് പുറമെ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ട്യ, ദീപക് ഹൂഡ എന്നിവരും ഇന്നിങ്സിന് സംഭാവനകൾ നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...