എം.കെ. മുനീറിനെതിരായ ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രസംഗം വിവാദമാവുന്നു

For full experience, Download our mobile application:
Get it on Google Play

കൊടുവള്ളി: ഡോ. എം.കെ. മുനീര്‍ എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രസംഗം വിവാദമാവുന്നു. ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി.മഹറൂഫ് നടത്തിയ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.ആഗസ്റ്റ് ഒന്നിന് വൈകീട്ട് കൊടുവള്ളിയിലെ എം.എല്‍.എ ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ മാര്‍ച്ചിനുശേഷം നടന്ന പ്രതിഷേധ യോഗത്തിലാണ് അധിക്ഷേപകരമായ പരാമര്‍ശമുണ്ടായത്.

കോഴിക്കോട്ട് നടന്ന എം.എസ്.എഫ് സമ്മേളനത്തില്‍ ലിംഗസമത്വം സംബന്ധിച്ച്‌ എം.കെ. മുനീര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ എം.കെ. മുനീര്‍ എം.എല്‍.എയുടെ ശാരീരികാവശതകളെ പരിഹസിച്ച്‌ മഹറൂഫ് സംസാരിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....