പലസ്തീനിൽനിന്ന് ചികിത്സയ്ക്കായി കൂടുതൽ പേർ യു.എ.ഇ.യിലെത്തി

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുദ്ധത്തിൽ പരിക്കേറ്റ കുട്ടികളും അർബുദരോഗികളും ഉൾപ്പെടുന്ന ഒമ്പതാമത്തെ സംഘം ചികിത്സയ്ക്കായി യു.എ.ഇ.യിലെത്തി. പരിക്കേറ്റ 1000 കുട്ടികൾക്കും 1000 അർബുദ രോഗികൾക്കും യു.എ.ഇ.യിൽ ചികിത്സനൽകാനുള്ള യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെത്തുടർന്നാണ് സംഘം അബുദാബിയിലെത്തിയത്.

യുദ്ധത്തിൽ പരിക്കേറ്റ 49 കുട്ടികളും അർബുദരോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് ബുധനാഴ്ച എത്തിയതെന്ന് ഫോറിൻ അഫയേഴ്സ് ഫോർ മെഡിക്കൽ ആൻഡ് ലൈഫ് സയൻസസ് അസിസ്റ്റന്റ് മിനിസ്റ്റർ ഡോ. മഹാ ബറക്കത്ത് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...