കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 100 ലധികം കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതായി വിവരാവകാശ രേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 100 ലധികം കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതായി വിവരാവകാശ രേഖ. മരിച്ചതില്‍ കൂടുതലും കാരാര്‍ ജീവനക്കാരാണ്. ഈ വര്‍ഷം മാത്രം പത്ത് ജീവനക്കാര്‍ ഡ്യൂട്ടിയ്ക്കിടെ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലിടത്തില്‍ മരിച്ചു വീഴുന്ന കെഎസ്ഇബി ജീവനക്കാരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. 2016 മെയ് മാസ് മുതല്‍ 2025 ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 163 കെഎസ്ഇബി ജീവനക്കാര്‍ ജോലിക്കിടെ മരിച്ചു. 102 പേരും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഇതില്‍ തന്നെ 98 പേരും കരാര്‍ ജീവനക്കാരാണ്.. 65 സ്ഥിരം ജീവനക്കാരും ഡ്യൂട്ടി്ക്കിടെ മരിച്ചു. ഈ വര്‍ഷം മാത്രം 10 കെഎസ്ഇബി ജീവനക്കാരും വിവിധ അപകടങ്ങളില്‍ മരിച്ചു. 30 ലധികം ജീവനക്കാരാണ് ഇലക്ടിക് പോസ്റ്റില്‍ നിന്നോ, മറ്റ് ഉയരത്തില്‍ നിന്നോ വീണ് ഇല്ലാതായത്. വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...

ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

0
ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ...