പഴവങ്ങാടിക്കര സഹകരണ ബാങ്കില്‍ പ്രഭാത സയാഹ്ന ശാഖ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറയിലുള്ള പഴവങ്ങാടിക്കര സഹകരണ ബാങ്കില്‍ പ്രഭാത സയാഹ്ന ശാഖ ആരംഭിച്ചു. പത്തനംതിട്ട എം. പി. ആന്റോ ആന്റണി പ്രഭാത സായാഹ്ന ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്യാഷ് കൗണ്ടറിന്റെ ഉദ്ഘാടനം പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലും ആദ്യ നിക്ഷേപം സ്വീകരിക്കൽ മുൻ എം.എൽ.എ രാജു എബ്രഹാമും സ്ട്രോങ്ങ് റൂം ഉദ്ഘാടനം പത്തനംതിട്ട ജോയിന്റ് രജിട്രാർ എം.പി ഹിരണും നിർവഹിച്ചു.ബാങ്ക് പ്രസിഡന്‍റ് ജേക്കബ് ലൂക്കോസിന്റെ അദ്ധ്യക്ഷത വഹിച്ചു.

പി. ആർ. പ്രസാദ്, അഡ്വക്കേറ്റ് എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, ടി കെ സാജു, ജെസ്സി അലക്സ്, അനിത അനിൽകുമാർ , പ്രകാശ് തോമസ് , സതീഷ് കെ. പണിക്കർ , സി. വി. മാത്യു ,രാജു മരുതിക്കൽ , അന്നമ്മ തോമസ് , അനിയൻ വളയനാട് , എ. ജി. ആനന്ദൻ പിള്ള , ആലിച്ചൻ ആറൊന്നിൽ, സനോജ് മേമന ,എ.ജി ഗോപകുമാർ , ബിനു സി. മാത്യു , ഐ കമറുദ്ദീന്‍ ,കെ സി മാത്യു, ജേക്കബ് എബ്രഹാം , ഷാജി മാവേലി, ജോൺ എബ്രഹാം, പി.സി ജേക്കബ്,സി.ടി പ്രസാദ് , എബിൻ തോമസ് കൈതവന ,,ഷൈജി ചാക്കോ ,സൂസൻ തോമസ് ,പി.എസ് ശ്രീകുമാർ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...