കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു എന്ന് തോന്നാറുണ്ടോ ? എങ്കില്‍ അത് വെറും തോന്നലല്ല

For full experience, Download our mobile application:
Get it on Google Play

ചിലപ്പോഴൊക്കെ വീട്ടിനുള്ളില്‍ മുഴുവന്‍ ആളുകളുണ്ടെങ്കിലും കൊതുക് നമ്മളെ മാത്രം ലക്ഷ്യമിട്ട് വരാറുള്ളതായി ചിലര്‍ക്കെങ്കിലും തോന്നാറില്ലേ ? പലപ്പോഴും നമ്മള്‍ പറയാറുള്ളതുമാണ് കൊതുക് എന്നെ മാത്രമാണ് കടിക്കുന്നതെന്ന്. അങ്ങനെ നിങ്ങളെ മാത്രം കൊതുക് കടിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ കാരണങ്ങളുമുണ്ട്. അതിലൊന്നാണ് വസ്ത്രത്തിന്റെ നിറം. ഇരുണ്ട വസ്ത്രം ധരിക്കുകയാണെങ്കില്‍ അത് കൊതുകുകളെ കൂടുതല്‍ ആശ്രയിക്കുന്നതിന് കാരണമാകുന്നു.

അതുപോലെ തന്നെ കൊതുകുകളെ ആകര്‍ഷിക്കുന്ന ഘടകമാണ് ഗന്ധം. നിശ്വാസത്തിലൂടെ നമ്മള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും കൊതുകുകളെ ആശ്രയിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ കൊതുകു കടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭിണികളില്‍ പുറത്തുിടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവും ശരീര ഊഷ്മാവ് കൂടുതലാകുന്നതുമാണിതിന് കാരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...