സൗഹൃദ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയെ തടഞ്ഞവര്‍ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : സൗഹൃദ സന്ദര്‍ശനത്തിന് ഭക്ഷണം കഴിക്കുവാനുമെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ തടഞ്ഞ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍. റാന്നി ജണ്ടായിക്കല്‍ വച്ച് ഇന്ന് രാത്രി പത്തേകാലോടെ ആണ് സംഭവം. വിവരമറിഞ്ഞെത്തിയ റാന്നി പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

ജണ്ടായിക്കല്‍ സ്വദേശികളായ ജോസി, സനു, റോഷന്‍ എന്നിവരെയാണ് റാന്നി പോലീസ് പിടികൂടിയത്. എസ്കോര്‍ട്ടും പൈലറ്റും ഒഴിവാക്കി സൗഹൃദ സന്ദര്‍ശനത്തിനും ഭക്ഷണം കഴിക്കാനുമെത്തിയതായിരുന്നു മന്ത്രി. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി ജംങ്ഷനില്‍ വച്ചാണ് സംഭവം. മന്ത്രിയോടു പരാതി പറയാന്‍ തടഞ്ഞതെന്നാണ് ഇവരുടെ വാദം. മന്ത്രിയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞെങ്കിലും പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...