അ​മ്മ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും മ​രി​ച്ച നി​ല​യി​ല്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ പോ​ത്തു​ക​ല്ലി​ല്‍ അ​മ്മ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും മ​രി​ച്ച നി​ല​യി​ല്‍. അ​മ്മ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും കു​ട്ടി​ക​ളെ വി​ഷം അ​ക​ത്തു ചെ​ന്ന് മ​രി​ച്ച​നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പോ​ത്തു​ക​ല്ല് സ്വ​ദേ​ശി ര​ഹ്ന (34), ആ​ദി​ത്യ​ന്‍ (13), അ​ര്‍​ജു​ന്‍ (10), അ​ന​ന്തു (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ഹ്ന കു​ട്ടി​ക​ള്‍​ക്ക് വി​ഷം ന​ല്‍​കി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​ണ് ആത്മഹത്യയെന്നാണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...