നാണയം വിഴുങ്ങി കുട്ടി മരിക്കാനിടയായ സംഭവം : കുട്ടിയുടെ അമ്മ പ്രതിക്ഷേധ സമരം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ : നാണയം വിഴുങ്ങി കുട്ടി മരിക്കാനിടയായ സംഭവത്തിൽ കുട്ടിയുടെ അമ്മ പ്രതിക്ഷേധ സമരം അവസാനിപ്പിച്ചു. കുട്ടിയുടെ അമ്മ ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ 35 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചച്ചത്. ചികിത്സാ പിഴവുണ്ടായോയെന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുമെന്നും കുടുംബത്തിന് വന്ന ചികിത്സാ ചെലവ് പട്ടികജാതി വകുപ്പ് നല്‍കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

അമ്മയ്ക്ക് പട്ടിക ജാതി വകുപ്പിന് കീഴില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി നല്‍കാനും ധാരണയായി. മൂന്ന് വയസുകാരന്‍ പൃഥ്വിരാജിന്‍റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്. മൂന്ന് വയസുകാരന്‍ മരിച്ചത് ശ്വാസതടസ്സം കാരണമെന്നാണ് രാസപരിശോധന ഫലം.

എന്നാല്‍ നാണയം വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യഥാര്‍ത്ഥ മരണകാരണം കണ്ടെത്തുന്നതില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മ നന്ദിനി സമരം തുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...