സിനിമ ടെലിവിഷന്‍ താരം സാബുമോന്‍ അബ്ദുസമദിന്റെ മാതാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സിനിമ ടെലിവിഷന്‍ താരം സാബുമോന്‍ അബ്ദുസമദിന്റെ മാതാവ് ഫതീല ബീവി മരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കായംകുളം കയ്യാലക്കല്‍ ഹൗസില്‍ (പട്ടന്റെ പറമ്പില്‍) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോള്‍, ബാബുമോന്‍ എന്നിവരാണ് മറ്റു മക്കള്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കായംകുളം ശഹീദാര്‍ പള്ളിയില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരെഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് : പരാതികളിൽ വിശദപരിശോധനയ്ക്കൊരുങ്ങി ബിജെപി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുഫണ്ട് വെട്ടിച്ചെന്ന ആരോപണങ്ങളെപ്പറ്റി ബി.ജെ.പി. വിശദപരിശോധന നടത്തും. വിദേശയാത്രകഴിഞ്ഞ്...

വാഹനാപകട മരണം : വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.4 കോടി രൂപ നഷ്ടപരിഹാരം നൽകാൻ...

0
ചെന്നൈ : വാഹനാപകടത്തിൽ മരിച്ച വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.4 കോടി...

പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല ; നീറ്റ് പുനഃപരീക്ഷ ഫലത്തിലും വിവാദം : പരാതിയുമായി വിദ്യാർഥികള്‍

0
ന്യൂഡൽഹി : നീറ്റ് പുനഃപരീക്ഷയുടെ ഫലപ്രഖ്യാപനത്തിനു പിന്നാലെ വൻ വിവാദം. തങ്ങൾ...

ചേലേമ്പ്രയിൽ പെരുമാൾവാഴ്ചക്കാല ലിഖിതം കണ്ടെത്തി ; ഒൻപതാംനൂറ്റാണ്ടിലേതെന്ന് നിഗമനം

0
കോഴിക്കോട് : മലപ്പുറം ചേലേമ്പ്രയിലെ പെരുമണ്ണശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹോദയപുരം ചേരപ്പെരുമാൾ...