പൂർവ്വ വിദ്യാർത്ഥി ഗീവറുഗിസ് മാർ പീലക്സിനോസിന് നാളെ (ഓഗസ്റ്റ്10) സ്വീകരണം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുത്തൻ കാവ് മെത്രാപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി നവാഭിഷിക്തനായ മലങ്കര ഓർത്തഡോക്സഭയുടെ മെത്രാപ്പോലീത്ത ഗീവറുഗിസ് മാർ പീലക്സിനോസിന് നാളെ 3 മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയ ത്തിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനം മെത്രാപ്പോലീത്തയുടെ അധ്യാപകനും മുൻ പ്രിന്‍സിപ്പലുമായ കെ.കെ തോമസ് ഉദ്ഘാടനം ചെയ്യും. പി.റ്റി.എ. പ്രസിഡന്റ് പി.വി ജോൺ അധ്യക്ഷത വഹിക്കും.

1984 – 1987 കാലഘട്ടത്തിൽ മെത്രാപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാത്ഥിയായിരുന്ന വിനോദ് ജോർജ് മെത്രാപ്പോലീത്തയായി സ്വീകരണം ഏറ്റുവാങ്ങാൻ തന്റെ മാതൃവിദ്യാലയത്തിൽ എത്തിചേരുമ്പോൾ പൂർവ്വ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ പ്രിയ ജേക്കബ്, ഹെഡ് മാസ്റ്റർ എബി അലക്സാണ്ടർ എന്നീ വർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...