മോട്ടോർ പമ്പ് മോഷ്ടാവ് പോലീസിന്‍റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : മോട്ടോർ പമ്പ് മോഷ്ടാവ് കോതമംഗലം പോലീസിന്‍റെ പിടിയിൽ. പായിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ഇരമല്ലൂർ ചെറുവട്ടൂർ നടപ്പടിയിൽ വീട്ടിൽ സിദ്ദിഖ് (49) ആണ് പിടിയിലായത്. മോട്ടോർ മെക്കാനിക്ക് വർക്ക്ഷോപ്പ് നടത്തുന്ന ഇയാൾ പകൽ മോട്ടോർ പമ്പുകൾ കണ്ടു വയ്ക്കുകയും രാത്രി മോഷണം നടത്തുകയും പതിവായി.

പകൽ ഇയാൾ ഫിറ്റ് ചെയ്ത പമ്പുകൾ ഇയാൾ തന്നെ രാത്രി മോഷ്ടിച്ചു കൊണ്ടുപോയ സംഭവവും ഉണ്ടായിട്ടുണ്ട്. പമ്പുകൾ മോഷണം പോകുന്നുവെന്ന പരാതിയെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാക്കുന്നത്. ഇൻസ്പെക്ടർ ബേസിൽ പോൾ, എസ്.ഐ മാഹിൻ സലിം, എ.എസ്.ഐ മുഹമ്മദ്, രഘു, റെജി, എസ്.സി.പി. ഒമാരായ ശ്രീജിത്, അനൂപ്, ജിതേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...