കുതിരകയറ്റം ജനങ്ങളുടെമേല്‍ മാത്രം ; വാഹനങ്ങളിൽ കർട്ടനും കൂളിംഗ് ഫിലിമും വേണ്ട – ഓപ്പറേഷൻ സ്ക്രീൻ ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാഹനത്തിന്റെ ഉളളിലെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ഫിലിമും കര്‍ട്ടനുമിട്ട വാഹനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി ഓപ്പറേഷൻ സ്ക്രീൻ എന്ന പേരില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക പരിശോധന നടത്തും. ഫിലിമും കര്‍ട്ടനും നീക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുളള നടപടികളുണ്ടാകും. നിയമലംഘകര്‍ക്ക് ഇ- ചെലാൻ വഴിയാകും പെറ്റി ചുമത്തുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലായിരിക്കും പരിശോധനയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

എന്നാല്‍ ഇത് സാധാരണ ജനങ്ങളുടെമേല്‍ കുതിരകയറാനുള്ള നീക്കമാണെന്ന് ആക്ഷേപം ഉയരുന്നു. ഫൈന്‍ ഇടാക്കി സര്‍ക്കാരിന്റെ പെട്ടി നിറക്കാനുള്ള ശ്രമം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കും. രാഷ്ട്രീയ നേതാക്കള്‍ക്കും ചില  ഉദ്യോഗസ്ഥര്‍ക്കും ഈ നിയമം ബാധകമാവില്ലെന്ന നിലപാടായിരിക്കും മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുക. അതായത് വി.ഐ.പികളുടെ വണ്ടി കര്‍ട്ടന്‍ ഇട്ടുതന്നെ ഓടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...