റോഡിൽ തീ തുപ്പുന്ന വാഹനത്തിനെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൈലൻസറിൽ നിന്നും തീ പുറത്തേക്കുവരുന്ന രീതിയിൽ വാഹനത്തിൽ രൂപമാറ്റം വരുത്തി റോഡിൽ ഭീതി പരത്തിയ വാഹനത്തിനെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്. KL 19 m9191 എന്ന നമ്പറിലുള്ള വാഹനത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ ലഭിച്ച പരാതിയെ തുടർന്ന് തിരുവനന്തപുരം എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ നിർദേശപ്രകാരം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ വാഹന ഉടമയുടെ വീട്ടിൽ എത്തി വാഹനം പരിശോധനയ്ക്കായി ഹാജരാക്കാൻ നിർദേശം നൽകി.

വാഹനം ഓടിച്ച ആളുടെ ലൈസൻസിൻ മേൽ നടപടി സ്വീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...