കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ​വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ർ​ത്തി​ക​ട​ന്നും പി​ഴ ഈ​ടാ​ക്കു​ന്നു ; വ്യാപക പ​രാ​തി

For full experience, Download our mobile application:
Get it on Google Play

പാ​റ​ശാ​ല: കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ​വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ത​മി​ഴ്‌​നാ​ട് പ്ര​ദേ​ശ​ത്തു ക​ട​ന്നു വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പ​ളു​ക​ൽ സ്വ​ദേ​ശി മി​ഥു​നാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള പി​ഴ​യീ​ടാ​ക്ക​ലി​നെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നും ഗ​താ​ഗ​ത​മ​ന്ത്രി​ക്കും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​ക്കും മി​ഥു​ൻ പ​രാ​തി ന​ൽ​കി. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 12ന് ​സു​ഹൃ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​സ​മ​യ​ത്ത് പ​ളു​ക​ൽ പ്ര​ദേ​ശ​ത്തു​വ​ച്ച് പി​ന്നാ​ലെ വ​ന്ന മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മി​ഥു​ന്‍റെ ചി​ത്ര​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...