ഷാർജ ലൈറ്റ്​ ഫെസ്റ്റിവൽ ഫെബ്രുവരി ഏഴ് മുതൽ 18 വ​രെ

For full experience, Download our mobile application:
Get it on Google Play

ഷാ​ർ​ജ : സാം​സ്കാ​രി​ക ന​ഗ​ര​മാ​യ ഷാ​ർ​ജ നി​റ​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന ലൈ​റ്റ്​ ഫെ​സ്റ്റി​വ​ലി​ന്‍റെ 13ാം എ​ഡി​ഷ​ൻ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ 18 വ​രെ അ​ര​ങ്ങേ​റും. ആ​ഗോ​ള പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ൻ​മാ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത ദൃ​ശ്യ​ങ്ങ​ളാ​ൽ ഷാ​ർ​ജ​യി​ലെ സാം​സ്കാ​രി​ക​വും പ്ര​കൃ​തി​ദ​ത്ത​വു​മാ​യ കെ​ട്ടി​ട​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും മി​ന്നി​ത്തി​ള​ങ്ങു​ന്ന ഫെ​സ്റ്റി​വ​ൽ ദി​ന​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യ കാ​ഴ്ച​യാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഒ​രു​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ എ​മി​റേ​റ്റി​ലെ 12 സ്ഥ​ല​ങ്ങ​ളി​ലാ​യി 12 ദി​വ​സ​ങ്ങ​ളി​ൽ ലൈ​റ്റ്​ ഷോ​ക​ൾ അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ ഷോ​ക​ൾ ആ​സ്വ​ദി​ക്കാ​നാ​വു​ക. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി വ​രെ ഷോ​ക​ളു​ണ്ടാ​കും. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഷാ​ർ​ജ പോ​ലീ​സ്, ജ​ന​റ​ൽ സൂ​ഖ് -അ​ൽ ഹം​രി​യ, ക​ൽ​ബ വാ​ട്ട​ർ​ഫ്ര​ണ്ട് എ​ന്നി​വ​യാ​ണ്​ ഈ ​വ​ർ​ഷം പു​തു​താ​യി മേ​ള​യി​ൽ ചേ​ർ​ത്ത മൂ​ന്ന് ലൊ​ക്കേ​ഷ​നു​ക​ൾ. ഖാ​ലി​ദ് ല​ഗൂ​ൺ, അ​ൽ മ​ജാ​സ് വാ​ട്ട​ർ​ഫ്ര​ണ്ട്, ബീ​അ ഗ്രൂ​പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്, അ​ൽ ദൈ​ദ്​ കോ​ട്ട, ഷാ​ർ​ജ മോ​സ്ക്, ശൈ​ഖ്​ റാ​ശി​ദ് അ​ൽ ഖാ​സി​മി മ​സ്ജി​ദ്, അ​ൽ നൂ​ർ മ​സ്ജി​ദ്, അ​ൽ റാ​ഫി​സ ഡാം ​എ​ന്നി​വ​യാ​ണ്​ ഷോ ​അ​ര​ങ്ങേ​റു​ന്ന മ​റ്റു സ്​​ഥ​ല​ങ്ങ​ൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ഇനിമുതൽ കിടപ്പുരോഗികൾക്കുമാത്രം വീട്ടിലെത്തിക്കാൻ തീരുമാനം ; സഹകരണ ബാങ്കുകളെ ഒഴിവാക്കും

0
തിരുവനന്തപുരം : സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾവഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കാനുള്ള...

വെള്ളം കയറിയ വീടുകളിലെ താമസക്കാർ എവിടെയാണെന്നത് പ്രശ്നമില്ല ; ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകുമെന്ന്...

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...

പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥൻ്റെ മൂക്കിൻ്റെ പാലം തകർത്തു ; സഹോദരങ്ങൾ അറസ്റ്റിൽ

0
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട്...

കള്ളക്കടൽ മുന്നറിയിപ്പ് : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ജാഗ്രത നിർദേശം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ...