മിണ്ടിയാല്‍ പടിക്ക് പുറത്താണ് – വിസ്മയമാണെന്റെ ലീഗ് ; വിമര്‍ശനവുമായി മുന്‍ ഹരിത നേതാവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ വിമർശിച്ച് മുൻ ഹരിത നേതാവ്. ഹരിത മുൻ സംസ്ഥാന ഭാരവാഹിയായ ഹഫ്സമോളാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ലീഗ് നേതൃത്വത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

മിണ്ടരുത് മിണ്ടിയാൽ പടിക്ക് പുറത്താണെന്നും സംഘടനയുടെ ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതിയാണ് പുറത്താക്കുകയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. അല്ലേലും ഇവരിൽനിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്കളങ്കരേ എന്ന ചോദ്യവും പോസ്റ്റിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....