എംഎസ്എഫ് സംസ്ഥാന വ്യാപകമായി വിദ്യാർത്ഥി വിചാരണ ദിനമായി ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എംഎസ്എഫ് സംസ്ഥാന വ്യാപകമായി ജൂലൈ 2 വിദ്യാർത്ഥി വിചാരണ ദിനമായി ആചരിച്ചു. കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന അഴിമതികൾ അവസാനിപ്പിക്കുക , സർവ്വകലാശാല അധ്യാപക നിയമനം അട്ടിമറിക്കാനുള്ള നീക്കം  അവസാനിപ്പിക്കുക, ബാബു തോമസ് കമ്മിറ്റി റിപ്പോർട്ട് തള്ളുക, പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച വിദ്യാർത്ഥി വിചാരണ മുസ്ലിംലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്  ടി എ ഹമീദ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ്  ഫിറോസ് വായ്പൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ തൗഫീഖ് കൊച്ചുപറമ്പിൽ, മുഹമ്മദ് ഷാഫി , നിയാസ് തിരുവല്ല, ഫയാസ് കോട്ടാങ്ങൽ , ഫൈസൽ സുൽത്താൻ, ശിഹാബ്, സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...