കള്ളക്കടത്ത് സംഘത്തിന്റെ ബിനാമികളായിട്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നത് : എം ടി രമേശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്. സിപിഎമ്മിന്‍റെ കൈയില്‍ കള്ളക്കടത്ത് ലോബിയുടെ പണമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് സംഘമായി സിപിഎം മാറിയെന്നും, കള്ളക്കടത്ത് സംഘത്തിന്റെ ബിനാമികളായിട്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു.

പിടിഎ റഹിമും കാരാട്ട് റസാഖും ഈ ലോബികളുടെ പ്രതിനിധികളാണെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരി ബാലകൃഷ്ണനെയും ബിനീഷ് കോടിയേരിയെയും എം ടി രമേശ് വിമര്‍ശിച്ചു. സ്വര്‍ണക്കള്ളക്കടത്തുകാരന്റെ കാറില്‍ അച്ഛന്‍ യാത്ര നടത്തുബോള്‍ , മകന്‍ മയക്കുമരുന്ന് സംഘത്തിന്റെ കൂടെയാണെന്ന് എം ടി രമേശ് ആരോപിച്ചു. സിപിഎം കാരാട്ട് ഫൈസലിനെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...