എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ചി​ട്ടി​ല്ല ; ഇ.​പി. ജ​യ​രാ​ജ​ൻ

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: ക​ഥാ​കൃ​ത്ത് എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും വി​മ​ർ​ശ​നം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് എ​തി​രെ​യാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. കോ­​ഴി­​ക്കോ­​ട് ക​ട​പ്പു​റ​ത്ത് കേ­​ര­​ള ലി­​റ്റ­​റേ­​ച്ച​ര്‍ ഫെ­​സ്­​റ്റി­​വെ​ല്ലി​ലാ​യി​രു​ന്നു എം​ടി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ളു​ൾ​പ്പെ​ട്ട പ്ര​സം​ഗം. എം​ടി​യു​ടെ പ്ര​സം​ഗം ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തെ​ന്നും അ​തി​ന് പി​ന്നി​ൽ ഇ​ട​തു​വി​രു​ദ്ധ അ​പ​സ്മാ​രം ബാ​ധി​ച്ച​വ​രാ​ണെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ വ്യക്തമാക്കി. ഉ​ദ്ഘാ​ട​ക​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വേ​ദി​യി​ല്‍ ഇ​രി​ക്കെ അ​ധി​കാ​ര​ത്തെ​യും അ​ധി​കാ​രി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന ആ​ള്‍​ക്കൂ​ട്ട​ത്തെ​യും അ​തു​വ​ഴി രൂ​പ​പ്പെ​ടു​ന്ന നേ​തൃ​പൂ​ജ​ക​ളെ​യും കു​റി​ച്ച് എം​ടി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു.

അ​ധി​കാ​ര​മെ​ന്നാ​ല്‍ ജ​ന​സേ​വ​ന​ത്തി​ന് കി​ട്ടു​ന്ന മെ​ച്ച​പ്പെ​ട്ട അ​വ​സ​ര​മെ​ന്ന സി​ദ്ധാ​ന്ത​ത്തെ എ​ന്നോ കു​ഴി​വെ​ട്ടി​മൂ​ടി. റ​ഷ്യ​ന്‍ വി​പ്ല​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജ​നാ​വ​ലി ആ​ള്‍​ക്കൂ​ട്ട​മാ​യി​രു​ന്നു. ഈ ​ആ​ള്‍​ക്കൂ​ട്ട​ത്തെ എ​ളു​പ്പം ക്ഷോ​ഭി​പ്പി​ക്കാം. ആ​രാ​ധ​ക​രാ​ക്കാം. ഭ​ര​ണാ​ധി​കാ​രി​ക​ള്‍ എ​റി​ഞ്ഞു കൊ​ടു​ക്കു​ന്ന ഔ​ദാ​ര്യ​ത്തു​ണ്ടു​ക​ള​ല്ല സ്വാ​ത​ന്ത്ര്യ​മെ​ന്നും എം​ടി യോ​ഗ​ത്തി​ൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...