ഹോട്ടൽ മുറിയിൽ കയറി ഇതരമത വിശ്വാസികളായ പുരുഷനെയും സ്ത്രീയെയും ആക്രമിച്ചു ; അഞ്ച് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കർണാടക: ഹോട്ടൽ മുറിയിൽ അതിക്രമിച്ച്‌ കയറി മുസ്ലീം യുവതിയെയും ഹിന്ദു പുരുഷനെയും ആക്രമിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ പ്രതികൾക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പടെ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രതികളിൽ ചിലർ നേരത്തെയും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഹോട്ടൽ മുറിയിൽ കയറി യുവതിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പ്രതികൾ തന്നെ റെക്കോർഡു ചെയ്‌തിരുന്നു. അത് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന് അധികം പണിപ്പെടാതെ തന്നെ ഇവരെ പിടികൂടാനായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...