തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനവിധി അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് തോല്‍വികളില്‍ കിതയ്‌ക്കുന്നവരല്ല എല്‍ഡിഎഫെന്നും കാര്യങ്ങള്‍ വിലയിരുത്തി കുതിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ മറ്റു കാര്യങ്ങള്‍ എല്ലാം വിശദമായി തന്നെ എല്‍ഡിഎഫ് നേതൃത്വം പരിശോധിക്കും.

തിരഞ്ഞെടുപ്പ് തോല്‍വികളില്‍ കിതയ്ക്കുന്നവരല്ല, കാര്യങ്ങള്‍ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എല്‍ഡിഎഫ്. 25016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാതോമസ് വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ വ്യക്തമായ ലീഡാണ് അവര്‍ നേടിയിരുന്നത്. 47752 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും 12955 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയും നേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...

കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി

0
ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ...