മാരിയറ്റ് ഹോട്ടല്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : ആഗോള ഹോട്ടൽ ശൃംഖലയായ മാരിയറ്റ് റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. യൂറോപ്യൻ യൂണിയനും യുഎസും ഏർപ്പെടുത്തിയ ഉപരോധം കാരണം റഷ്യയിൽ പ്രവർത്തനങ്ങൾ തുടരാൻ കഴിയില്ലെന്ന് മാരിയറ്റ് പറഞ്ഞു. 25 വർഷത്തെ പ്രവർത്തനത്തിനൊടുവിലാണ് മാരിയറ്റ് റഷ്യ വിടുന്നത്. റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് “സങ്കീർണ്ണമാണ്” എന്നാണ് മാരിയറ്റ് വിശേഷിപ്പിച്ചത്. റഷ്യ-ഉക്രൈൻ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് മറ്റ് ഹോട്ടലുകളിൽ ജോലി നൽകുമെന്നും മാരിയറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. മാരിയറ്റിന് പുറമെ മറ്റൊരു അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലയായ ഹിൽട്ടണും റഷ്യ വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. മക്ഡൊണാൾഡ്സ്, സ്റ്റാർബക്സ് തുടങ്ങിയ കമ്പനികളും പാശ്ചാത്യ ഉപരോധം കാരണം റഷ്യ വിട്ടു. എന്നാൽ, റഷ്യ വിടുന്നത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളൊന്നും മാരിയറ്റ് പുറത്തുവിട്ടിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...