ബദരിനാഥിൽ ദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്ര സമിതിക്ക് 10 കോടി സംഭാവന നൽകി

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ് : വിശുദ്ധ തീർഥാടന കേന്ദ്രമായ ബദരിനാഥ് ക്ഷേത്രം സന്ദർശിച്ച് ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളിലും പ്രാർത്ഥനകളിലും പങ്കെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ 9.15 ഓടെ ക്ഷേേത്രത്തിലെത്തിയ അദ്ദേഹത്തോടൊപ്പം കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. ക്ഷേത്രാചാരങ്ങൾക്കനുസരിച്ചുള്ള പരമ്പരാഗത സ്വീകരണമാണ് ക്ഷേത്ര അധികാരികൾ അദ്ദേഹത്തിന് നൽകിയത്. ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വിവിധ നവീകരണ പ്രവർത്തനങ്ങൾക്കുമായി ഈ തുക വിനിയോഗിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. എല്ലാ വർഷവും ബദരിനാഥ് ക്ഷേത്രം സന്ദർശിക്കുന്ന അംബാനി, കഴിഞ്ഞ വർഷവും 10 കോടി രൂപ സംഭാവന നൽകിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...